തകര്‍ന്നടിഞ്ഞ് കോലിയും ബാംഗ്ലൂരും
ഇന്ത്യന്‍ താരം കെ.എല്‍ രാഹുലിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് മിന്നുന്ന വിജയം. 97 റണ്‍സിനാണ് പഞ്ചാബിന്‍റെ തകര്‍പ്പന്‍ ജയം.